അതെ ഹിന്ദുത്വത്തിലേക്കുള്ള തിരിച്ചു പോക്ക് അനിവാര്യമായിരിക്കുന്നു
മനുഷ്യന്‍ കാലം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ സ്വാര്തനായി തീരുകയാണ് . ദൈവവിശ്വാസം , ഗുരുഭക്തി , മുതിര്‍ന്നവരോടുള്ള ബഹുമാനം , ആദരവ് എന്നിവ കുറഞ്ഞു വരികയാണ് . അതുപോലെ തന്നെ ആത്മാര്‍ഥമായ സ്നേഹം അത് സ്വന്തം രാജ്യത്തോട് , ദേശത്തോട് , കുടുംബത്തോടുപോലും ഇല്ലാതായി വരികയാണ് . രാജ്യത്ത് അക്രമവും അനീതിയും ദിനംപ്രതി കൂടി വരികയാണ് . ഏതെല്ലാം വഴിക്ക് പണം സമ്പാദിക്കുവാന്‍ കഴിയും എന്ന ഒരു ചിന്തയെ ഉള്ളു . അതിനു വേണ്ടി സഹോദരങ്ങളെയും മാതാപിതാക്കളെയും വരെ കൊല്ലാന്‍ പോലും മനുഷ്യന്‍ മടിക്കുന്നില്ല . ഈ അധപധനതിനു പ്രധാന കാരണം ദൈവവിശ്വാസം കുറഞ്ഞു എന്നുള്ളതാണ് .

No comments:
Post a Comment